വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനം വലിയ പ്രതിസന്ധി നേരിടുന്നു: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനം വലിയ പ്രതിസ ന്ധിയാണ് നേരിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കു ട്ടി. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ 25 കിലോ വാട്ട് സോളാര്‍ പ്ലാന്റി ന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയാ യിരുന്നു മന്ത്രി.ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാ...